NEERAD AMLP SCHOOL CELEBRATES ITS 88TH ANNIVERSARY
NEERAD A.M.L.P SCHOOL 88 മത്തെ സ്കൂൾ വാര്ഷികം ആഗോഷിക്കുന്നു.
NEERAD A.M.L.P SCHOOL 88 മത്തെ സ്കൂൾ വാര്ഷികം ആഗോഷിക്കുന്നു.
ഇധിനോടനുബന്ധിച്ചുല്ല കലാപരിപാടി ഗോശയാത്ര എന്നിവ 27 മാർച്ച് 2013 നു നടക്കുമെന്നു സ്കൂൾ ഭാരവാഹികൾ അറിയിച്ചു.
വിധ്യാർതികളുടെ കലാപരിപാടികൾ കയ്യെയുത്മാസിക, പ്രകാശനം തുടങ്ഘിയവ ഉണ്ടായിരിക്കും.
പരിപാടിയിൽ കൊണ്ടോട്ടി യിലെ കലാ, സാംസ്കാരിക,സാമൂഹിക രംഗത്തെ പ്രശസ്ത വ്യക്തിതന്ഘൽ പങ്കെടുക്കും.
പരിപാടിക്ക് ഒരായിരം ഭാവുകന്ഘലോടെ നീറാടിന്റെ വാര്ത്താ പോർട്ടൽ www.NeeradONLiNE.com
>> പ്രിയ വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക് പരിപാടി നടക്കുന്ന സ്ഥലത്ത് നീരാട് ഓണ്‍ലൈൻ ന്റെ രക്തദാന ഡയരക്ട്ടരിയിലേക്ക് പേര് ചേര്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും.രക്തദാനം മഹാ ദാനം :-
നിന്ഘളുടെ അല്പം രക്തമായിരിക്കാം മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നത്.
കൌണ്ടർ ൽ വന്നു രജിസ്റ്റെർ ചെയ്യാൻ ബുധിമുട്ടുള്ളവർക്ക് അവരുടെ പേര്,വയസ്സ്,വിലാസം, രക്ത ഗ്രൂപ്പ്, എന്നിവ happy2help123@gmail.com എന്ന മെയിലിൽ അയച്ചും,
77 36 35 36 78 എന്ന മൊബൈൽ നമ്പറിൽ SMS ചെയ്തും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ Neeradonline ന്റെ facebook പേജിൽ ഇവ രേഖപ്പെടുത്തിയും രേജിസ്റെർ ചെയ്യാം.
എന്നു സ്വന്തം നീരാട് ഓണ്‍ലൈൻ അഡ്മിൻ.
THANKS FOR VISITING WWW.NEERADONLINE.COM
0 വായനക്കാരുടെ പ്രതികരണം :
→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.
► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??
www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE