കൊണ്ടോട്ടിയിലെ ഫാന്‍സി ആട് ഫാം


കൊണ്ടോട്ടിയിലെ ഫാന്‍സി ആട് ഫാം

                             https://www.facebook.com/photo.php?v=500939086622243 

CLICK ON ABOVE LINK TO WATCH VIDEO IN FACEBOOK


ആടറിയുമോ അങ്ങാടി വാണിഭം എന്ന കൊണ്ടോട്ടിയിലെ പഴമക്കാരുടെ വാക്കിനെ വെല്ലാന്‍ കൊണ്ടോട്ടിയിലെ ഫിറോസ്‌ റഹ്മാന്‍ തീരുമാനിച്ചു
ഇന്ത്യയാകെ കറങ്ങി ..രാജസ്ഥാന്‍, യു പി , പഞ്ചാബ്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്ന് പല തരത്തിലുള്ള ഫാന്‍സി ആടുകളെയും കൊണ്ട് വന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം ..ബാക്കി നേരിട്ട് കണ്ടു മനസ്സിലാക്കുക .. ആടുകളെ വീട്ടില്‍ വളര്‍ത്തുക..

ഇനിയും കുറെ രസകരമായ നല്ല വീഡിയോ ക്ലിപ്പുകള്‍ക്ക് ഈ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. അപ്പൊ ഒരു പേജ് വരും .. അതില്‍ LIKE എന്നൊരു ബട്ടണ്‍ ഉണ്ട് മുകളില്‍ .. അതിലൊന്ന് ക്ലിക്കിയാല്‍ മതി..www.facebook.com/Malappurathukaar
If you would like to know the admin please click "about" in the page below the cover photo.
Copyright © 2012 NeeradONLiNE.COM .