PALEKKODAN MUHAMMADISHA DIED ON Feb-16-2013


പലേക്കോടന്മുഹമ്മദിഷ മരണപ്പെട്ടു
പലേക്കോടന്മുഹമ്മദിഷ (തയ്യില്തൊടി)എന്നവര്നീറാട് ഏറ്റവും പഴക്കം ചെന്ന പല ചരക്കു കച്ചവടക്കാരനാണ്, കുട്ടികളേയും, വലിയവരേയും ഒരുപോലെ സ്നേഹിച്ചിരുന്ന എന്റെ വല്യുപ്പയുടെ അനിയന്ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി മേര്സി ഹോസ്പിറ്റലില്മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് നീറാട് വലിയ പള്ളിയില്ഖബറടക്കി. വാര്ധക്യ സഹജമായ രോഗാവസ്ഥയിലും ഒരു നേരമെങ്കിലും മകന്ഖാദര്നടത്തുന്ന തന്റെ കടയില്ഒന്ന് സന്ദര്ശനം നടത്തി നീരാട് ടൌണ്പള്ളിയില്നിന്നും ഒരു വഖ്ത് നിസ്കരിച്ചിട്ടു വരുകയെന്നത് തന്റെ കച്ചവടത്തോടും, പള്ളിയോടുമുള്ള ഒരു കടപ്പാട് പോലെ നില നിര്ത്തിയിരുന്നു. നമസ്ക്കാരത്തിന്നു കാലങ്ങളോളം നേതൃത്വം നല്കിയിരുന്നതും അദ്ദേഹമായിരുന്നു. അടുത്ത വെള്ളിയാഴ്ച അല്നൂര്ആശുപത്രി പള്ളിയില്വെച്ച്.നമുക്ക് അദ്ദേഹത്തിന്നു വേണ്ടി ജിദ്ദയില്മയ്യിത്ത് നിസ്കരിക്കണം അള്ളാഹു അദ്ദേഹത്തിന്റെ സ്വാലിഹായ പ്രവര്ത്തനങ്ങളുടെ ഫലമായ സ്വര്ഗ്ഗത്തില്നമ്മെയും ഒരുമിച്ചു കൂടുമാറാകട്ടെ. നീണ്ട 95 വയസ്സ് കാലത്ത് ഒരു ദുഷിച്ച വാക്കുപോലും ഉരുവിടാതെ നാട്ടുകാരുടെ എല്ലാവരുടെയും പ്രിയനായി മരണം വരിക്കുന്ന അപൂര്വ്വരില്ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹു വിജയപ്പിക്കട്ടെ അമീന്‍.. അദ്ദേഹം തുടങ്ങി തുടര്ന്ന് വരുന്ന പ്രവര്ത്തികളില്അദ്ദേഹത്തിന്റെ മക്കള്ക്കും ബര്ക്കത്ത് ചൊരിയട്ടെ.

0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .