കെ.എസ്.ടി.യു ഉപഹാരം നല്‍കി
കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രമായി പുതിയ താലൂക്ക് അനുവദിക്കാന്‍ പ്രയത്‌നിച്ച കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എക്കുള്ള ഉപജില്ലാ കെ.എസ്.ടി.യു ഉപഹാരം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പി.കെ.സി.അബ്ദുറഹിമാന്‍ നല്‍കി. എന്‍.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി സി.ടി.മുഹമ്മദ്, അഷ്‌റഫ് മടാന്‍, എന്‍.എ.കരീം, കെ.എ.ബഷീര്‍, പി.പി.സൈതലവി, അബ്ദുള്ള വാവൂര്‍, പി.കെ.എം.ഷഹീദ്, എം.എ.ഗഫൂര്‍ പ്രസംഗിച്ചു. പി.റഫീഖ് സ്വാഗതവും എം.സി.അന്‍സാരി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണം :
→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.
► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??
www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE