BUS ACCIDENT IN NEERAD

ബസ് നിയന്ത്രണം വിട്ടു; വന്‍ ദുരന്തം ഒഴിവായി.

കൊണ്ടോട്ടി: എടവണ്ണപ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ടു. ബുധനാഴ്ച രാവിലെ 8.15ഓടെ മുണ്ടപ്പലത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയെ ഇടിച്ചതിന് ശേഷം ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് പള്ളിയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്. കാര്യമായ പരിക്കുകളൊന്നുമില്ല. എടവണ്ണപ്പാറ റൂട്ടിലോടുന്ന പാറത്തൊടിക ബസ്സാണ് അപകടത്തില്‍പെട്ടത്.
സ്‌കൂളിന്റെയും മദ്രസയുടെയും സമയമെല്ലാത്തതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും വന്‍ ദുരന്തമാണ് ഒഴിവായത്.


0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .