നീറാട് കരുണ; നേത്രപരിശോധന ക്യാമ്പ് നടത്തി

നീറാട് കരുണ; നേത്രപരിശോധന ക്യാമ്പ് നടത്തി

KONDOTTY S.I Muhammed Haneefa On the programme
കൊണ്ടോട്ടി: നീറാട് കരുണ സ്വയം സഹായ സംഘം സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.
പരിപാടി കൊണ്ടോട്ടി എസ്.ഐ. എം.മുഹമ്മദ് ഹനീഫ ഉല്‍ഘാടനം ചെയ്തു.
കെ.എം.സഹീര്‍ അദ്ധ്യക്ഷത വഹിച്ചു.  എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ ക്ലാസെടുത്തു.  പി.ടി.ഫൗസിയ, കെ.പി.സാജിത,  കുന്നത്ത് ഷീജ,  ചാത്തന്‍കുട്ടി,  സുമേഷ് വളരാടന്‍,  പി.പി.അബ്ദുല്‍ മജീദ്,   
 കെ.വി.ഷാജി, കെ.എം.അശ്‌റഫ് പ്രസംഗിച്ചു.

1 comment :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .