Showing posts with label AMLP SCHOOL NEERAD. Show all posts
നീറാട് എ.എം.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

               മണ്ടലം എം.എല്‍.എ ശ്രീ. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ശ്രീ. സുലൈമാന്‍ ഹാജി മുഖ്യാതിത്യം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജബ്ബാര്‍ ഹാജി,  മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ശിന്നക്കുട്ടന്‍ മാസ്റ്റര്‍, മെഹബൂബ് മാസ്റ്റര്‍, പി.പി അബ്ദുല്‍ മജീദ്, ടി.കെ അസീസ്, വാര്‍ഡ് മെമ്പര്‍ പി.ടി ഫൗസിയ എന്നിവര്‍ സംബന്ധിച്ചു. 





.....................................

News contributed by
mOb: 9746119148

NEERAD A.M.L.P SCHOOL 88 മത്തെ സ്കൂൾ വാര്ഷികം  ആഗോഷിക്കുന്നു.



NEERAD A.M.L.P SCHOOL 88 മത്തെ സ്കൂൾ വാര്ഷികം  ആഗോഷിക്കുന്നു.

ഇധിനോടനുബന്ധിച്ചുല്ല  കലാപരിപാടി  ഗോശയാത്ര എന്നിവ 27 മാർച്ച്‌ 2013 നു  നടക്കുമെന്നു  സ്കൂൾ  ഭാരവാഹികൾ  അറിയിച്ചു.
വിധ്യാർതികളുടെ  കലാപരിപാടികൾ കയ്യെയുത്മാസിക, പ്രകാശനം തുടങ്ഘിയവ  ഉണ്ടായിരിക്കും.
പരിപാടിയിൽ  കൊണ്ടോട്ടി യിലെ  കലാ, സാംസ്കാരിക,സാമൂഹിക  രംഗത്തെ പ്രശസ്ത വ്യക്തിതന്ഘൽ പങ്കെടുക്കും.
പരിപാടിക്ക് ഒരായിരം ഭാവുകന്ഘലോടെ  നീറാടിന്റെ  വാര്ത്താ പോർട്ടൽ www.NeeradONLiNE.com
>> പ്രിയ  വായനക്കാരുടെ  പ്രത്യേക  ശ്രദ്ധക്ക്  പരിപാടി  നടക്കുന്ന സ്ഥലത്ത്  നീരാട് ഓണ്‍ലൈൻ ന്റെ  രക്തദാന ഡയരക്ട്ടരിയിലേക്ക് പേര്‌  ചേര്ക്കാനുള്ള  സൗകര്യം  ലഭ്യമായിരിക്കും.

രക്തദാനം  മഹാ ദാനം :-
നിന്ഘളുടെ അല്പം  രക്തമായിരിക്കാം  മറ്റൊരാളുടെ  ജീവൻ രക്ഷിക്കുന്നത്.
കൌണ്ടർ ൽ  വന്നു രജിസ്റ്റെർ ചെയ്യാൻ  ബുധിമുട്ടുള്ളവർക്ക് അവരുടെ പേര്,വയസ്സ്,വിലാസം, രക്ത ഗ്രൂപ്പ്‌, എന്നിവ  happy2help123@gmail.com എന്ന മെയിലിൽ അയച്ചും, 
77 36 35 36 78  എന്ന മൊബൈൽ  നമ്പറിൽ  SMS ചെയ്തും  രജിസ്റ്റർ  ചെയ്യാവുന്നതാണ്. കൂടാതെ Neeradonline  ന്റെ facebook പേജിൽ ഇവ  രേഖപ്പെടുത്തിയും രേജിസ്റെർ ചെയ്യാം.

എന്നു സ്വന്തം  നീരാട് ഓണ്‍ലൈൻ അഡ്മിൻ.

THANKS FOR VISITING WWW.NEERADONLINE.COM
Copyright © 2012 NeeradONLiNE.COM .