മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിക്ക് 50 ലക്ഷം രൂപ


കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍സ്മാരക അക്കാദമിയുടെ വാര്‍ഷിക ഗ്രാന്റ് 2 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി ഉയര്‍ത്തിയതായി കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അറിയിച്ചു. നേരത്തെ ബജറ്റ് അവതരണ വേളയില്‍ വാര്‍ഷിക ഗ്രാന്റ് ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. അക്കാദമിയുടെ പ്രവര്‍ത്തനത്തിന് ഇത് തികയില്ല എന്ന ആക്ഷേപം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തുക 50 ലക്ഷം രൂപയായി ഉയര്‍ത്തിയത്. ഇത് അക്കാദമിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാവും.

0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .