നെടിയിരുപ്പ് ചെറുപറമ്പ് അംഗനവാടി ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി: നെടിയിരുപ്പ് ചെറുപറമ്പ് അംഗനവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ഷീബ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഫിറോസ്, കെ.സുബൈദ, എ.കെ.ബീന, കെ.കെ.ഫൈസല്‍, സാജിത, പി.പി.മുജീബ്‌റഹ്മാന്‍, സി.സൈതലവിക്കുട്ടി, എ.മമ്മദിശ, സി.പി.സാജിദ്, കാരി അഷ്‌റഫ്, പി.ഖദീജ, സി.റംല പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണം :
→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.
► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??
www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE