ജവാന്‍ രജീഷിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍

      വശ്യമായി പുഞ്ചിരിക്കുന്ന ആ മുഖം നമുക്കെല്ലാം ചിരപരിജിതമായിരുന്നു . ആരുടേയും ഹൃദയം കീഴടക്കുന്ന നിഷ്കളഗമായ പുഞ്ചിരി , സൗമ്യ മായ പെരുമാറ്റം , ഇതെല്ലാമായിരുന്നു നമ്മുടെ സ്വന്തം രാജീഷേട്ടന്‍.... തമാശ കലര്‍ന്ന സംസാരം  ഇങ്ങനെ  വരണനാതീ തം ഒരു പട്ടാലക്കാരനാനെങ്കിലും  ആ ഗാം ഭീര്യം ഒന്നും  ആ മുഖത്ത്  സ്ഫുരിചിരുന്നില്ല.


            അതെ അദ്ധേഹം നീറാട്  എന്ന കൊച്ചു ഗ്രാമത്തി ന്‍റ്റെ  അഭിമാന പുത്രനായിരുന്നു.
തണുപ്പുള്ള  രാത്രികളില്‍ നാം സുഭിക്ഷമായി ഭക്ഷിച്ച്‌ , കമ്പിളി പുതപ്പിനുള്ളില്‍  തണുപ്പിനെ ഭയന്ന്  അഭയം തേടുമ്പോള്‍ ......
കഷ്മീരിന്റ്റെ അതിര്‍ത്തികളില്‍ തീയെ പോലും  ഐസാക്കുന്ന കൊടും  തണുപ്പില്‍ അന്തരീക്ഷത്തിലെ  ചെറു ശബ്ദങ്ങളെ  പോലും സസൂക്ഷ്‌മം  നിരീക്ഷിച്ച്‌ ഉറങ്ങാതെ രാപകല്‍ കരങ്ങളില്‍ മെഷീന്‍  ഗ്ഗാണ്ണൂ മേന്തി ഇന്ത്യാ മഹാരാജ്യത്തെ സേവിക്കുന്ന ലക്ഷകണക്കിനു  ഭടന്മാര്‍  അവരില്‍ നീറാ ടിന്റെ പ്രതീകമായിരുന്നു  രജീഷ്.

തീവ്രവാധികളുമായുള്ള പോരാട്ടത്തില്‍ രജീഷിന്റെ തലയോടിലേക്ക് തുളച്ചു കയറിയ വെടിയുണ്ട ശരിക്കും തറച്ചത് ദേശസ്നേഹം  കാത്തു സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കരെന്റെയും ശിരസ്സിലെക്കായിരുന്നു. 

ഇല്ല രജീഷ് നീ ഒരിക്കലും മരിച്ചിട്ടില്ല, നീരടുകാരുടെ അല്ല  ഈ സ്വതന്ത്ര  ഭാരതത്തിലെ ദേശ സ്നേഹികളായ ഒരുപറ്റം ജനങളുടെ  സ്പന്ദിക്കുന്ന ഹൃദയങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ അലയടിക്കുന്ന തിരമാല കണക്കെ ,പെഴ് തൊഴിയാത്ത പേമാരി  പോലെ ,  അണയാത്ത ജ്വാലയായ്  എന്ന് മുണ്ടാകും 

 ബ്ലോഗ്ഗിലെ ഈ പോസ്റ്റ്‌ ഞങളുടെ ധീര  ജവാന്‍ രജീഷിന്റെ അണയാത്ത  ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമായി  സമര്‍പ്പിക്കുന്നു. 
              നീരദിന്റെ ആദ്യത്തെ  വാര്‍ത്താ  വെബ്സൈറ്റ്  ആയ  
അദ്ധേഹത്തിന്റെ  ഒര്മാകല്‍ക്കുമുന്നില്‍  ഒരിക്കല്‍ കൂടി  നമിക്കുന്നു 

.




2 comments :

  1. Ninghalkkum ippol www.neeradonline.blogspot.com il ezhuthaam...

    For more details:
    happy2help123@gmail.com

    ReplyDelete
  2. Do you like to visit a NATURAL VILLAGE IN KONDOTTY.
    CLiCK BELOW...................
    ©2013 Copyright by www. Neerad. in ™
    www.Neerad.in ™

    ©2013 Copyright www.Neerad.in ™
    Www.neerad.in
    www.neerad.in

    comment about this blog on ©2013 www.Neerad.in ™
    WWW.NEERAD.IN

    ReplyDelete

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .