Reception to Neerad Nativers in jeddah

ജിദ്ദ: ഉംറ നിര്‍വ്വഹിക്കാനായി സൗദിയിലെത്തിയ നീറാട് നിവാസികള്‍ക്ക് ജിദ്ദ നീറാട് കെ.എം.സി.സി. സ്വീകരണം നല്‍കി. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കുമ്മാളി അബൂബക്കര്‍, കെ.പി.വീരാന്‍കുട്ടി മുണ്ടകശ്ശേരി, പറശ്ശേരി മുഹമ്മദ് ഹാജി, മായക്കര ബീരാന്‍ ഹാജി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. 
സ്വീകരണ യോഗം കെ.എം.സി.സി. സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി രായിന്‍കുട്ടി നീറാട് ഉല്‍ഘാടനം ചെയ്തു. കെ.പി.കുഞ്ഞ അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് മൂലയില്‍, റബീദ് ടി.കെ, അബ്ദുറഹിമാന്‍ കുട്ടു, ജംഷാദ് പ്രസംഗിച്ചു. മഹ് മൂദ് ഖിറാഅത്ത് നടത്തി. കബീര്‍ പാമ്പോടന്‍ സ്വാഗതവും സലീം കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണം :

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .